Nizhalvelicham

Nizhalvelicham

₹111.00 ₹130.00 -15%
Category: Novels
Original Language: Malayalam
Publisher: Mangalodayam
ISBN: 9789395878296
Page(s): 88
Binding: Paper back
Weight: 120.00 g
Availability: In Stock

Book Description

തോമസ് കളത്തിപ്പറമ്പില്‍
ആത്മീയതയുടെ ചിറകിലേറി യാത്ര ചെയ്യുന്ന ഒരു യുവാവിന്‍റെ ജീവിതകഥയാണിത്. ഏത് പ്രതിസന്ധിയിലും ഈശ്വരകടാക്ഷമുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാമെന്ന് ഉറപ്പിച്ചു പറയുന്ന രചന. "പ്രിയപ്പെട്ട പോക്കറ്റടിക്കാരന് സങ്കടപൂര്‍വ്വം" എന്ന കുറിപ്പ് മനോരമയില്‍ പ്രസിദ്ധീകരിച്ചു വന്നതില്‍ നിന്നുള്ള പ്രചോദനത്തില്‍നിന്ന് ഒരു എഴുത്തുകാരനായി മാറിയ ഒരാളുടെ കഥ. സാമൂഹിക ബോധത്തിനും കുടുംബജീവിതത്തിനും പുത്തന്‍ ഉണര്‍വ്വ് നല്‍കുന്ന ആത്മീയ ചൈതന്യം നിറഞ്ഞ നോവല്‍.

Write a review

Note: HTML is not translated!
    Bad           Good
Captcha